പാറശാല: കൊല്ലങ്കോട് വട്ടവിള പനകുളം എസ്.ജെ. ഭവനിൽ വി. സദാശിവൻ നായർ (86) നിര്യാതനായി. ഭാര്യ: ഡി. ശാരദയമ്മ. മക്കൾ: എസ്.ജയകുമാരി, എസ്.ലതകുമാരി. മരുമക്കൾ: കെ.എൻ.സുരേഷ് കുമാർ, പി. അജികുമാർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.