v

കടയ്ക്കാവൂർ: വക്കം അണയിൽ മരാഴ്ചയിൽ പരേതനായ വേലുവിന്റെ ഭാര്യ ലക്ഷ്മി ( 85) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 9 ന്.