dhanapalan

ചിറയിൻകീഴ്: വലിയകട കടയിൽവീട്ടിൽ ധനപാലൻ (70, റിട്ട.ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: പരേതയായ പ്രഭ. മകൻ: അശ്വിൻ. മരുമകൾ: ഷിബിത തമ്പി (എസ്.എൻ കോളേജ്, വർക്കല). സഞ്ചയനം: ആഗസ്റ്റ് 19ന്