ചിറയിൻകീഴ്: വക്കം കുരുത്തോല ജംഗ്ഷനു സമീപം ലക്ഷ്മി ഭവനിൽ റിട്ട.റവന്യു വകുപ്പ് ഉദ്യോഗസ്ഥൻ പി.ദാസ് (79) നിര്യാതനായി. ഭാര്യ എസ്.രാധ. മക്കൾ: ദിനേഷ്, ദീപ, രാജേഷ്. മരുമക്കൾ: ശ്രീദേവി, ഷൈജു, ലൗലി. സഞ്ചയനം: ഞായർ രാവിലെ 8.30ന്.