red-alert

റെഡ് അലർട്ട് (അതിതീവ്ര മഴയ്ക്ക് സാദ്ധ്യത. 24 മണിക്കൂറിൽ 204 മില്ലിമീറ്ററിൽ കൂടുതൽ)

ആഗസ്റ്റ് 9 (വെള്ളി)

ഇടുക്കി, മലപ്പുറം, കോഴിക്കോട്,വയനാട്

ഓറഞ്ച് അലർട്ട് (ശക്തമായതോ (115 മി.മീ വരെ), അതിശക്തമായതോ (115 മി.മീ മുതൽ 204.5 മി.മീ വരെ) മഴയ്ക്ക് സാദ്ധ്യത)

ആഗസ്റ്റ് 9 (വെള്ളി)

എറണാകുളം,തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട്

ആഗസ്റ്റ് 10 (ശനി)

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്


യെല്ലോ അലർട്ട് (64.5 മി.മീ മുതൽ 115.5 മി.മീ വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യത)

ആഗസ്റ്റ് 9 (വെള്ളി)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

ആഗസ്റ്റ് 10 (ശനി)

എറണാകുളം, തൃശൂർ, പാലക്കാട്

ആഗസ്റ്റ് 11 (ഞായർ)

ഇടുക്കി, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

ആഗസ്റ്റ് 12 (തിങ്കൾ)

ഇടുക്കി, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്