ബി.ജെ.പി മൈനോരിറ്റി മോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിൻ മെമ്പർഷിപ്പ് ക്യാമ്പയിൻ ദേശീയ കൺവീനർ ശിവരാജ് സിങ് ചൗഹാൻ ഉദ്ഘാടനം ചെയ്യുന്നു. മൈനോരിറ്റി മോർച്ച സംസ്ഥാന പ്രസിഡന്റ് നോബിൾ മാത്യു, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള, ഒ. രാജഗോപാൽ എം.എൽ.എ, ശോഭാസുരേന്ദ്രൻ, ഫാ. മാത്യു സാം പനന്തപുരം, ഫാ. അനിൽ കെ ജെയിംസ്, അബ്‌ദുള്ളകുട്ടി തുടങ്ങിയവർ സമീപം