1

പൂവാർ:അരുമാനൂർ തച്ചർവിളാകത്തു വീട്ടിൽ ഭുവനചന്ദ്രൻ(തങ്കൻ,62) നിര്യാതനായി.ഭാര്യ:പരേതയായ ശ്യാമള.മക്കൾ: നയന,രഥൻ. മരുമക്കൾ:സനൽ,നീതു.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.

ഫോട്ടോ: ഭുവനചന്ദ്രൻ.