പാലോട്: കരിമൺകോട് രാധാ വിലാസത്തിൽ ശശിധരൻ നായർ (72) നിര്യാതനായി.രാധയാണ് ഭാര്യ. മകൻ അജിത്ത്, മരുമകൾ ശ്രുതി.ബി.നായർ. സഞ്ചയനം തിങ്കൾ രാവിലെ 9 ന്.