ശ്രീകാര്യം: കല്ലമ്പള്ളി വിനായക നഗർ പുതുവൽ പുത്തൻ വീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണന്റെ ഭാര്യ മീനാക്ഷി (90) നിര്യാതയായി.മക്കൾ : സുകുമാരൻ, സഹദേവൻ, ഓമന, സദാനന്ദൻ, സുലോചന, തങ്കപ്പൻ, ലളിത, പരേതനായ സുദർശനൻ. മരുമക്കൾ : ചന്ദ്രിക, ശകുന്തള, ശ്യാമള, അർജ്ജുനൻ, അമ്പിളി, രാജേന്ദ്രൻ,ശോഭ പരേതനായ വാസു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.