വിതുര:ചായം കോക്കാട് കുന്നിൽ വീട്ടിൽ പരേതനായ എൻ.വേലായുധൻെറ ഭാര്യ സി.ഭാർഗ്ഗവി (87) നിര്യാതയായി.മക്കൾ:ഗോമതി,ലളിത,സരസ്വതി,രാജൻ,വിക്രമൻ,അനിതകുമാരി.മരുമക്കൾ:പി.ബേബി,കെ.ശശിധരൻ,കെ.രാജൻ,ഒ.സതി,സി.ലത,പരേതനായ ബി.രാജു.സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.