1

നേമം: പൊന്നുമംഗലം വലിയതോട്ടം പരേതനായ വിജയന്റെ ഭാര്യ ഹൈമവതി (രാധ , 67) നിര്യാതയായി. മക്കൾ: ഷാബു , ഷാജി , ഷിബു , ഷീജ. മരുമക്കൾ: ഷിമി , റാണി , രഞ്ജിത , പരേതനായ അശോകൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.

ഫോട്ടോ: ഹൈമാവതി (67).