നേമം: കല്ലിയൂർ വട്ടവിളവീട്ടിൽ ബാബു (70) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: അജി , ബൈജു , വിനോദ് , ചിത്ര. മരുമക്കൾ: സുചിത്ര , ഷീജ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.