jawahar-n-s

വർക്കല: കുരയ്ക്കണ്ണി വലിയവീട്ടിൽ ക്ഷേത്രത്തിന് സമീപം സൗപർണികയിൽ ജവഹർ എൻ.എസ്. (72, റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ) നിര്യാതനായി. ഭാര്യ: രമാദേവിഅമ്മ (റിട്ട. അധ്യാപിക). മക്കൾ: പ്രിൻസ്, ദിവ്യ. മരുമക്കൾ: സുധീർ, ബീന. സഞ്ചയനം 13ന് രാവിലെ 8ന്.