മലയിൻകീഴ്: മാറനല്ലൂർ എസ്.എൻ.ഡി.പി.യോഗം മുൻ ശാഖാ പ്രസിഡന്റ് ചെലവക്കോട് തെക്കതുനട അംബുജ വിലാസത്തിൽ വി.തുളസീധരൻ(61)നിര്യാതനായി.ഭാര്യ: വൽസല.മകൻ: സുധീഷ് കുമാർ.സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന്.