padmanabhan-nair

ശ്രീകാര്യം: ചെറുവയ്ക്കൽ പത്മവിലാസത്തിൽ ജി. പത്മനാഭൻ നായർ ( 87, ആധാരമെഴുത്ത് ) നിര്യാതനായി. ഭാര്യ ലളിതമ്മ .പി .മക്കൾ: എൽ. ജലജാ ദേവി ,എൽ. ഗിരിജാ ദേവി, പി പത്മകുമാർ .മരുമക്കൾ :എൻ. രാമചന്ദ്രൻ നായർ ,കെ . ഗോപിനാഥൻ നായർ, എസ് .സുനിതകുമാരി. സഞ്ചയനം 13 ന് രാവിലെ 8. 30 ന്.