നെയ്യാറ്റിൻകര : നെയ്യാറ്റിൻകര തേരന്നൂർ പുന്നയ്ക്കാട് സുരേഷ് ഇല്ലത്തിൽ എം.ഗോപി (83) നിര്യാതനായി. ഭാര്യ: എം.ലളിത. മക്കൾ: സുരേഷ് കുമാർ (ടൈറ്റാനിയം), അംബിക, ശാന്തി. മരുമക്കൾ : രാജൻ, സ്റ്റാലിൻ, ആശ. മരണാനന്തര ചടങ്ങ് : ഞായറാഴ്ച വൈകുന്നേരം 3 മണിക്ക്.