aug09g

ആറ്റിങ്ങൽ: പെരുങ്കുളം കണ്ണങ്കര ഹിമ നിവാസിൽ ആർ. രവീന്ദ്രൻ (79- റിട്ട. ഡയറി ഡയറക്ടറേറ്റ് സീനിയർ സൂപ്രണ്ട്,​)​ നിര്യാതനായി. ഭാര്യ; വിഭാവതി( റിട്ട. ഹെഡ്മിസ്ട്രസ്,​)​. മകൾ: ഹിമ ബിജു, മരുമകൻ: ബിജു. ആ‌ർ‌. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.