obitury

നെടുമങ്ങാട്∙ കരുപ്പൂര് മൊട്ടൽമൂട് ഇടവിളാകത്ത് തടത്തരികത്ത് വീട്ടിൽ സദാശിവൻ നായർ (74) നിര്യാതനായി. ഭാര്യ ഇന്ദിരാമ്മ. സഞ്ചയനം ചൊവ്വ 9ന്.