obitury

നെടുമങ്ങാട് :പുത്തൻവിള അരശുപറമ്പ് പണയിൽവീട്ടിൽ വസന്തകുമാരി (60 ) നിര്യാതയായി . മകൻ :അരുൺ മരുമകൾ :സുമ സഞ്ചയനം :തിങ്കളാഴ്ച രാവിലെ 9 നു