fff

മാരായമുട്ടം :വിദ്യാനഗർ ശാന്ത സദനത്തിൽ സോമൻ (68 )നിര്യാതനായി .ഭാര്യ :ശാന്ത. മക്കൾ :സുനു ,ബിനു. മരുമക്കൾ: മഞ്ജു .സഞ്ചയനം 12ന് രാവിലെ 9ന്.