sadasivan

പോത്തൻകോട് : കാട്ടായിക്കോണം തെങ്ങുവിള ശിവവിലാസത്തിൽ മിലിട്ടറി എക്സ് സർവീസ്മാൻ എൻ സദാശിവൻ (76)നിര്യാതനായി.ഭാര്യ:ഹൈമവതി. മക്കൾ:ബിന്ദു,സജി,സിന്ധു.മരുമക്കൾ:അജയകുമാർ,ഷാജി.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന് .