അശ്വതി: അവിചാരിത ധനലാഭം.വസ്തു തർക്കത്തിന് ശമനം.
ഭരണി : കലഹങ്ങൾ ഒഴിവാക്കും. ജീവിതത്തിൽ പുരോഗതി.
കാർത്തിക: ദൈവാധീനക്കുറവ്, ആരോഗ്യ പ്രശ്നങ്ങൾ.
രോഹിണി: അലച്ചിൽ, തൊഴിലിൽ നേട്ടം.
മകയിരം: വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ. കലഹം .
തിരുവാതിര: ബുദ്ധിപരമായി ആലോചിച്ചു കാര്യങ്ങൾ നടത്തുക.
പുണർതം: അധിക ചെലവ്, വൃഥാ അപവാദങ്ങൾ.
പൂയം: ഗുരുഭക്തി വർദ്ധിക്കും. വിവാഹംമൂലം നേട്ടം.
ആയില്യം: മത്സര വിജയം, നയപരമായി പെരുമാറും .
മകം: ഉപരിപഠനത്തിന് യോഗം, ആരോഗ്യം സംരക്ഷിക്കും.
പൂരം: സുഹൃത്തുക്കളിൽ നിന്ന് സഹായം, അംഗീകാരം.
ഉത്രം: ദൃഢനിശ്ചയം, വിശാലവീക്ഷണം, സഹോദരഗുണം.
അത്തം: സ്വന്തം സുഖത്തിനായി പണവും സമയവും ചെലവഴിക്കും.
ചിത്തിര: അലസത ഒഴിവാക്കുക. പരിശ്രമ ശീലം കൂട്ടുക.
ചോതി: സഹോദരരുമായി കലഹം. ചെലവ് വർദ്ധിക്കും.
വിശാഖം: ഏറ്റെടുത്ത ജോലി ചെയ്തു തീർക്കും. ഓഹരി തർക്കം.
അനിഴം: മറ്റുള്ളവരെ പൂർണമായി വിശ്വസിക്കരുത്. ബുദ്ധിമുട്ടുകൾ.
തൃകേട്ട: മുൻകോപം ഒഴിവാക്കുക. തൊഴിൽ നഷ്ടം.
മൂലം: ശത്രുക്കൾ വർദ്ധിക്കും. വിഷയാസക്തി കുറയ്ക്കുക.
പൂരാടം: സ്ത്രീ വിഷയങ്ങളിൽ കലഹം, പലവിധ കുഴപ്പങ്ങൾ.
ഉത്രാടം: വശ്യമായി സംസാരിക്കും. അധിക പരിശ്രമം.
തിരുവോണം: ശത്രുക്കളെ വിജയിക്കും, പുതിയ അവസരങ്ങൾ.
അവിട്ടം: യാത്രയിൽ നേട്ടം, ധന നേട്ടം.
ചതയം: കുടുംബത്തിൽ ഐക്യത, കൂടുതൽ ഉത്തരവാദിത്വങ്ങൾ.
പൂരുരുട്ടാതി: എതിർപ്പുകളിൽ നിന്ന് അതിജീവനം. സുഖജീവിതം.
ഉത്തൃട്ടാതി: എല്ലാവരോടും നീതി കാണിക്കും. സഹായ മനസ്സ്
രേവതി: കുടുബസമാധാനം. ധന നേട്ടം.