1. സിംഹങ്ങൾ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഇന്ത്യയിലെ ഏക ദേശീയോദ്യാനം?
ഗിർ വനം
2. സിക്കിമിലെ ഗാങ്‌ടോക്കിൽ സ്ഥിതിചെയ്യുന്ന നാഷണൽ പാർക്ക്?
കാഞ്ചൻജംഗ
3. ഘാട്‌പ്രഭാ പക്ഷിസംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?
കർണാടകം
4. റൊഹിയാ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത് എവിടെ?
ഹിമാചൽപ്രദേശ്
5. സിംലിപാൽ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്?
മയൂർഗഞ്ജ്
6. ജൽദപാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്?
ബംഗാൾ
7. രംഗൻതിട്ടൂർ പക്ഷിസങ്കേതം, ബന്ദിപ്പൂർ, കബനി, താഗൾഹോൾ ദേശീയോദ്യാനങ്ങൾ എന്നിവ എവിടെ സ്ഥിതിചെയ്യുന്നു?
കർണാടക
8. കാലതോപ് വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്?
ചമ്പ (ഹിമാചൽ)
9. ഇരവികുളം ദേശീയോദ്യാനം, പെരിയാർ ടൈഗർ റിസർവ്, സൈലന്റ് വാലി ദേശീയോദ്യാനം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
കേരളം
10. കാശിരംഗ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്?
അസം
11. കേരളത്തിലെ മഹാശിലാവശിഷ്ട രൂപങ്ങൾ ?
കടക്കല്ല്, മുനിയറ, തൊപ്പിക്കല്ല്, നന്നങ്ങാടി
12. വാർത്തികം രചിച്ചത് ആര്?
കാത്യായനൻ
13. കേരളത്തിൽ ആദ്യമായി ശിലായുധ ചിത്രങ്ങൾ കണ്ടെടുത്ത സ്ഥലം?
1901ൽ അമ്പലവയലിനടുത്ത് എടയ്ക്കൽ ഗുഹയിൽ
14. മഹാശിലായുഗസ്മാരകങ്ങളായ മുനിയറകൾ കണ്ടെത്തിയ സ്ഥലം?
മറയൂർ താഴ്‌വരയിൽ
15. കേരളത്തിൽ ആദ്യമായെത്തിയ വിദേശിയർ?
അറബികൾ
16. കേരളത്തെക്കുറിച്ച് പരാമർശിച്ച ആദ്യ വിനോദസഞ്ചാരി?
മെഗസ്‌തനീസ്
17. എടയ്ക്കൽ ഗുഹാ ചിത്രങ്ങളിൽ കാണുന്ന ലിപികൾ?
ദ്രാവിഡ ബ്രഹ്മി
18. സംഘകാലത്ത് കേരള ജനതയുടെ പ്രധാന ആരാധനാമൂർത്തി?
കൊറ്റവൈ (ദുർഗ)