വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കിഴക്കേറോഡ് ശ്രീകൃഷ്ണ ടെക്സ്റ്റയിൽസ് ഉടമ ശ്രീകൃഷ്ണയിൽ അപ്പുപിള്ള (69) നിര്യാതനായി. ഭാര്യ: പത്മകുമാരി. മകൻ: ഹരികൃഷ്ണൻ. സഞ്ചയനം 14ന് രാവിലെ 9.30ന്.