പാലോട്: നന്ദിയോട് ആലമ്പാറ ഷിബു ഭവനിൽ പരേതനായ എൻ. ധർമ്മനാഥന്റെ ഭാര്യ എൻ. തങ്കമ്മ (82) നിര്യാതയായി. മക്കൾ: ഗീതാകുമാരി, ലതാകുമാരി, അനിൽകുമാർ, സജീവ്, ഷിബു. മരുമക്കൾ: സുശീലൻ, സുരേന്ദ്രൻ,അജിത, സുജന, സിമി. സഞ്ചയനം 14ന് രാവിലെ 9ന്.