വട്ടിയൂർക്കാവ്: മണ്ണറകോണം പുളിക്കാവിള വീട്ടിൽ പരേതനായ പരമേശ്വരപിള്ളയുടെ ഭാര്യ ഹൈമാവതിഅമ്മ .ബി(85) നിര്യാതയായി. മക്കൾ: പരേതനായ ശിവകുമാർ, മായാറാണി, രമാദേവി. മരുമക്കൾ: സുധീഷ് കുമാർ, ജയകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.