അശ്വതി: ഈശ്വരാനുകൂല്യം.ധന പ്രാപ്തി.
ഭരണി: ബിസിനസ്സിൽ നേട്ടം. ശത്രുക്കളുടെ മേൽ വിജയം.
കാർത്തിക: പണം സൂക്ഷിച്ച് കൈകാര്യം ചെയ്യണം. ചോര ഭയം.
രോഹിണി: തൊഴിൽ മേഖലയിൽ പ്രശ്നങ്ങൾ . കുടുബകലഹം.
മകയിരം: ശത്രുശല്യം, വിശ്വാസ വഞ്ചന നേരിടേണ്ടി വരും.
തിരുവാതിര: എല്ലാ കാര്യത്തിലും നല്ല ശ്രദ്ധ വേണം. സഹോദര ശല്ല്യം'
പുണർതം: നിയമനടപടികൾ, കരാറുകളൊന്നും ഒപ്പിടാൻ പാടില്ല.
പൂയം: ശത്രുക്കൾ മിത്രങ്ങൾ ആകും. ദൈവാധീനം വർദ്ധിക്കും.
ആയില്യം: കുടുംബത്തിൽ മംഗളകർമ്മങ്ങൾ, വിദേശ സഹായം.
മകം: വിദ്യാവിജയം, ജോലിയിൽ മെച്ചപ്പെട്ട മാറ്റം.
പൂരം: ധന നേട്ടം, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും.
ഉത്രം: പുതിയ ചില ബന്ധങ്ങൾ ഉണ്ടാകും. വാഹന യോഗം.
അത്തം:ഉദ്ദിഷ്ഠ ഫലപ്രാപ്തി. സ്ത്രീകൾക്ക് അംഗീകാരം.
ചിത്തിര: ലഹരി പദാർത്ഥങ്ങൾ ഉപേക്ഷിക്കുക. പണം സൂക്ഷിക്കുക.
ചോതി:വൈദ്യസഹായം വേണ്ടിവരും.ആഡംബര ജീവിതം.
വിശാഖം: കർമ്മരംഗത്ത് കരുതൽ ആവശ്യം. ദേഹദുരിതം.
അനിഴം: ഗുരുക്കൻമാർക്കും മാതാപിതാക്കൾക്കും രോഗാദി ദുരിതങ്ങൾ '
തൃകേട്ട:വ്യാപാരികൾക്ക് നേട്ടം, വിദേശ ഗുണം.
മൂലം: വാഹനം സൂക്ഷിച്ച് കൈകാര്യം ചെയ്യുക. പണം സൂക്ഷിക്കുക.
പൂരാടം: എല്ലാവരുടെയും ആദരവ് നേടും. ശത്രുക്കളുമായി രമ്യതയിലെത്തും.
ഉത്രാടം:തൊഴിൽ മേഖലയിൽ ശത്രുക്കൾ വർദ്ധിക്കും. തെറ്റിദ്ധാരണകൾ.
തിരുവോണം: എല്ലാവർക്കും അസൂയ തോന്നുന്ന രീതിയിലുള്ള നേട്ടങ്ങൾ.
അവിട്ടം: രാഷ്ട്രീയ നേട്ടം, വ്യാപാരത്തിൽ നേട്ടം.
ചതയം: സന്താനഭാഗ്യം, ക്ലേശങ്ങൾ മാറും.
പൂരുരുട്ടാതി: ബന്ധുബലം വർദ്ധിക്കും.ഉന്മേഷം വർദ്ധിക്കും.
ഉത്തൃട്ടാതി: ദാമ്പത്യസുഖം, ധന പ്രാപ്തി വിവിധ രംഗങ്ങളിൽ നിന്നും.
രേവതി: അപ്രതീക്ഷിതമായ ഗുണാനുഭവങ്ങൾ. സുഖാനുഭവങ്ങൾ.
റാം സാഗർ തമ്പുരാൻ,
ആസ്ട്രോ - ന്യൂമറോളജിസ്റ്റ്,
ഫോൺ: 83010 36352,
ഈ മെയിൽ: ടanghiyarathnam@gmail.com