പേരൂർക്കട: മണ്ണാമ്മുല കട്ടയ്ക്കൽ വീട് എം.ആർ.എ - 68ൽ ശിവദാസ് (52) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: അഭിജിത്ത് അഖിൽ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന് സ്വവസതിയിൽ.