appu

കിളിമാനൂർ: കിളിമാനൂർ തുണ്ടിൽ സുരേഷ് ഭവനിൽ (റിട്ട. ചീഫ് എൻജിനിയർ, റയിൽവേ )എൻ. അപ്പുക്കുട്ടൻ (87) നിര്യാതനായി. കിളിമാനൂർ റോട്ടറി ക്ലബിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ: സുരേന്ദ്രനാഥ്, ലതിക, ഇന്ദിര, ലീല, വനിത, ശാന്ത, വേണുഗോപാൽ, ചന്ദ്രിക. സഞ്ചയനം 15 ന് രാവിലെ 11ന്.