പാപ്പനംകോട്: സത്യൻ നഗർ മലമ്മേൽക്കുന്ന് വിനുഭവനിൽ പരേതനായ തങ്കപ്പൻ നാടാരുടെയും സരസമ്മയുടെയും മകൻ വിജുകുമാർ (ഷിബു , 40) നിര്യാതനായി. സഹോദരങ്ങൾ: രഞ്ജിത് കുമാരി , ഗീതാംബിക , ബീനാറാണി , പരേതനായ വിനുകുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.