തിരുവനന്തപുരം: പേരൂർക്കട മഠത്തുവിളാകം എം.വി.ആർ.എ- 64, ശിവത്തിൽ ബി. നടരാജൻ (80) നിര്യാതനായി. ഭാര്യ: സീതമ്മ. മക്കൾ: രാജേഷ് രാജ്, രമേഷ് രാജ്. മരുമക്കൾ: ഇന്ദിര, ഇന്ദു. കൊച്ചുമക്കൾ: താനിയ, ഗൗരിനന്ദ, മാധവ്. സഞ്ചയനം 16ന് രാവിലെ 9ന്.