1

വെടിവച്ചാൻകോവിൽ: വി.എസ്. ഭവനിൽ ഡി. ശിവൻ (63) നിര്യാതനായി. ഭാര്യ: വസന്തകുമാരി.എസ്. മക്കൾ: രേഖ.വി.എസ് , പ്രിയങ്ക.വി.എസ്. മരുമക്കൾ: സിബി.ആർ.ജി , ബാലുരാജ്.എൻ. സഞ്ചയനം: വെളളിയാഴ്ച രാവിലെ 8 ന്.