കാട്ടാക്കട: കോട്ടപ്പുറം മുതയിൽ രശ്മിയിൽ പരേതനായ എസ്. ഭുവനചന്ദ്രൻ നായരുടെ ഭാര്യ എൽ. ഹംസകുമാരി (82) നിര്യാതയായി. മക്കൾ: എസ്.ബി. സുനിൽകുമാർ (സെവൻ നയൻ ഷോപ്പ്, കാട്ടാക്കട), ബി.എച്ച്. സിന്ധു(ജനറൽ ആശുപത്രി,നെയ്യാറ്റിൻകര). മരുമക്കൾ: ലതിക, എം.വി. ഹരികുമാർ(ആർ.സി.സി.). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.