മലയിൻകീഴ്: ചീനിവിള ചെറുകര ലക്ഷം വീട്ടിൽ ബിനുകുട്ടൻ (45) നിര്യാതനായി. ഭാര്യ: റീന. മക്കൾ: അഞ്ജു , അഞ്ജലി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.