കിളിമാനൂർ: നഗരൂർ, വെള്ളം കൊള്ളി, കോട്ടയ്ക്കൽ കുടവൂർകോണത്ത് വീട്ടിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ ശാരദ (96) നിര്യാതയായി. മക്കൾ: എൻ. വിജയരാജൻ ( റിട്ട: എച്ച് .എം), എൻ. ജഗദീശ്വരി, എൻ. സുഭദ്ര, എൻ. ചന്ദ്രദാസ്, എൻ. കമലാസനൻ, എൻ. സുപ്രഭ (റിട്ട. എച്ച് .എം) എൻ. സുമാനസൻ (സി.പി.എം മുൻ നഗരൂർ എൽ.സി അംഗം), എൻ. സുഭാഷിതൻ. മരുമക്കൾ: സരള, ലതി, സ്വയം പ്രഭ, ഉദയസേനൻ, എൽ. ശാലിനി ( കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ), ഗീത, രവീന്ദ്രൻ.