ആറ്റിങ്ങൽ: ചെമ്പൂര് അമ്പലത്തറ വീട്ടിൽ എസ്. അപ്പുക്കുട്ടൻ ( 63) നിര്യാതനായി. ഭാര്യ: ഉഷ കുമാരി. മക്കൾ: വിഷ്ണു, കൽപകം. മരുമക്കൾ: ആർച്ച, സിജു.