ആറ്റിങ്ങൽ: അവനവഞ്ചേരി ടോൾമുക്ക് പരുത്തി പാറവിള വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ കമലാക്ഷി (83) നിര്യാതയായി. മക്കൾ: പ്രസന്ന, സുശീല, ഉഷ, അമ്പിളി, തങ്കമണി, അജയൻ. മരുമക്കൾ: പുഷ്പാംഗദൻ, ദേവദാസൻ, സുരേഷ്, സിന്ധു, പരേതനായ നടരാജൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.