തിരുവല്ലം : മേലെപ്ലാവിള പുത്തൻ വീട്ടിൽ പരേതരായ എം. കൃഷ്ണപിള്ളയുടെയും അമ്മുക്കുട്ടി അമ്മയുടേയും മകൻ രാമചന്ദ്രൻ നായർ (73 ) നിര്യാതനായി. ഭാര്യ ഓമന അമ്മ.മക്കൾ: കുട്ടൻ , ബിന്ദു, അനിൽകുമാർ, അനിത.മരുമക്കൾ : മായ, സന്തോഷ്, രാജി, കുഞ്ഞുമോൻ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 മണിക്ക്