തിരുവനന്തപുരം: വയ്യാമൂല ദേവിനഗർ ഇരുപറ വീട്ടിൽ കെ. ഗംഗാധരൻ (70) നിര്യാതനായി. രാധയാണ് ഭാര്യ. മക്കൾ: രാജേഷ്, ശ്രീലത, ശ്രീദേവി, ലേഖ. മരുമക്കൾ: വിനു, ജയപ്രകാശ്, മൻമോഹൻലാൽ. സഞ്ചയനം 15ന് രാവിലെ 8ന്.