f

വെഞ്ഞാറമൂട് :വലിയകട്ടയ്ക്കാൽ ആനന്ദ ഭവനിൽ പരേതനായ കെ.തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ ടി. ആനന്ദവല്ലി അമ്മാൾ(70) നിര്യാതയായി. മക്കൾ: അനിതാ സുധീഷ്, അജിത് കുമാർ, സജിതാ പ്രശാന്ത്, രജിതാ സുരേഷ്. മരുമക്കൾ: സുധീഷ്, സതി അയ്യപ്പൻ, പ്രശാന്ത്, സുരേഷ്.