e

വെഞ്ഞാറമൂട്: ആലിയാട് വാവുക്കോണം വിളയിൽവീട്ടിൽ പരേതനായ തങ്കപ്പക്കുറുപ്പിന്റെ ഭാര്യ കെ.കുഞ്ഞുലക്ഷ്മി അമ്മ(71)നിര്യാതയായി. മക്കൾ:ഉദയകുമാർ,അശോക് കുമാർ .മരുമകൾ ഷീജകുമാരി സഞ്ചയനം വ്യാഴാഴ്ച 9ന്.