വെഞ്ഞാറമൂട്:ആലുന്തറ ഷീജാ ഭവനിൽ വേലപ്പനാശാരി(79) നിര്യാതനായി. ഭാര്യ ദ്രൗപതി.മക്കൾ :ശ്രീജകുമാരി, അനിൽകുമാർ . മരുമക്കൾ :വിശ്വനാഥൻ, ടോണി. സഞ്ചയനം ചൊവ്വാഴ്ച 9ന്.