ആറ്റിങ്ങൽ: അവനവഞ്ചേരി പരവൂർക്കോണം ഗോകുലം വീട്ടിൽ മോഹൻ ദാസിന്റെ ഭാര്യ ശാരദാ മണി (74) നിര്യാതയായി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.