കുറ്റിച്ചൽ:കുറ്രിച്ചൽ പച്ചക്കാട് കെ.വി.ഹൗസിൽ കരുണാകരപ്പണിക്കരുടെ ഭാര്യ കെ.പങ്കജാക്ഷി(77)നിര്യാതയായി.മക്കൾ:മോഹനൻ,ജയകുമാർ.മരുമക്കൾ:ചന്ദ്രിക,മഞ്ജുഷ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9ന്.