ആറ്റിങ്ങൽ: കുരിക്കകം വാളക്കാട് ബാബു മന്ദിരത്തിൽ പരേതനായ രാഘവന്റെ ഭാര്യ വസുമതി( 92) നിര്യാതയായി. മക്കൾ: ബാബു, ശശി. മരുമകൾ: കെ. സുധ. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്.