നെയ്യാറ്റിൻകര :മാരായമുട്ടം മണ്ണൂർ അജിത മന്ദിരത്തിൽ പരമേശ്വരൻ പിള്ള(83)നിര്യാതനായി.ഭാര്യ: ഗോമതിയമ്മ. മക്കൾ: അജിതാറാണി, ഗോപകുമാർ.മരുമക്കൾ :വേണുഗോപാലൻ നായർ, സിന്ധു കുമാരി.സഞ്ചയനം വ്യാഴം 9ന്.