charamam

കാട്ടാക്കട:അമ്പലത്തിൻകാല പുലിമുട്ടം ഉഷസ്സിൽ പുഷ്പാംഗതന്റെ ഭാര്യ സുശീല.ജെ (67)നിര്യാതയായി.മക്കൾ:മഞ്ചുഷ എസ്.പി,സഞ്ജിത്ത് എസ്.പി. മരുമക്കൾ:സാബു,ജയലക്ഷ്മി.സഞ്ചയനം: ഇന്ന് രാവിലെ 9 ന്.