anurudhan

മുടപുരം : പത്തനംതിട്ട പൂങ്കാവ് ചരിവിള വീട്ടിൽ സി.എൻ .അനിരുദ്ധൻ ( 56 ,റിട്ട .വില്ലേജ് ഓഫീസർ ,ഐരവൻ വില്ലേജ് ഓഫീസ് ,കോന്നി ) നിര്യാതനായി .സംസ്കാരം ഇന്ന് രാവിലെ 10 ന് ചിറയികീഴ് മുടപുരം വട്ടത്താമരവിള വീട്ടുവളപ്പിൽ . ഭാര്യ :ലളിതമ്മ . മകൾ :മാരിഷ എൽ.എ .