thankappan-chettiyar

കിളിമാനൂർ :പാപ്പാല കനാറ കിഴക്കതിൽ വീട്ടിൽ തങ്കപ്പൻ ചെട്ടിയാർ (86 ) നിര്യാതനായി. ഭാര്യ തങ്കമ്മ.

മക്കൾ: ബിന്ദു , സുനിൽകുമാർ, അമ്പിളി. മരുമക്കൾ : വിജയകുമാർ, നുഷ, ജയരാജ്. സഞ്ചയനം ബുധനാഴ്ച രാവിലെ 9 മണിക്ക് .