so

ചിറയിൻകീഴ്: പുരവൂർ വി.കെ നിവാസിൽ സോമശേഖരൻ നായർ (81)നിര്യാതനായി. ഭാര്യ: അംബിക ദേവി. മക്കൾ: വേണു, കൃഷ്ണകുമാർ, വിനോദ്.